Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Akshaya Tritheeya Vruthavum Anushtanangalum : Sukesh P D അക്ഷയതൃതീയ വൃതവും അനുഷ്ഠാനങ്ങളും | Dc Books
MRP ₹ 60.00 (Inclusive of all taxes)
₹ 29.00 52% Off
₹ 55.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sukesh P D
  • Page :
    53
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126466696
  • Language :
    Malayalam
Description

Akshaya Tritheeya Vruthavum Anushtanangalum Sukesh P D Dc Books വൈശാഖമാസത്തില് വെളുത്തപക്ഷത്തിലെ മൂന്നാംദിനമാണ് അക്ഷയതൃതീയ എന്ന പേരില് പ്രസിദ്ധമായി ആചരിക്കുന്നത്. ഈ ദിനം ചെയ്യുന്ന ശുഭകര്മ്മങ്ങളെല്ലാം അക്ഷയമായ ഐശ്വര്യം നല്കുന്നുവെന്ന് വിശ്വാസം. അന്നേദിനം വിഷ്ണുവിനെ ആരാധിച്ച് പൂജിച്ച് സ്തുതിച്ച് വ്രതം നോക്കണമെന്നും ദാനകര്മ്മാദികളും സേവനങ്ങളും അനുഷ്ഠിക്കണമെന്നും മഹാപുരാണങ്ങള് അനുശാസിക്കുന്നു. അക്ഷയതൃതീയ സംബന്ധിച്ച പുരാണപരാമര്ശങ്ങളും മാഹാത്മ്യകഥകളും വ്രതാചരണങ്ങളും സമാഹരിച്ചു ക്രോഡീകരിക്കുന്ന അപൂര്വ്വഗ്രന്ഥം. അക്ഷയതൃതീയയെ അതിന്റെ ശരിയായ അര്ത്ഥത്തില് മനസ്സിലാക്കി അറിയാനും ആചരിക്കാനും ഒരു കൈപ്പുസ്തകം

Customer Reviews ( 0 )