Subhashithangal K R C Pillai Dc Books നഷ്ടപ്പെട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ജീവിതനന്മകളുടെ ഓര്‍മ്മപ്പെടുത്തലുകളാണ് ഈ പുസ്തകം. വ്യാസന്, ശങ്കരാചാര്യര്‍, ശ്രീബുദ്ധന്, സ്വാമി വിവേകാനന്ദന് തുടങ്ങി മഹാത്മാഗാന്ധി വരെയുള്ളവര്‍ ഈ സുഭാഷിതങ്ങളിലൂടെ നമ്മിലേക്കു പരകായപ്രവേശം നടത്തുന്നു. ഇതിലെ കഥകളും സത്ചിന്തകളും സാരോപദേശങ്ങളും ഏതൊരു വായനക്കാരന്റെയും ജീവിതം ധന്യമാക്കും. ഒരു മഹാദര്‍ശനത്തിന്റെ അകപ്പൊരുള്‍ വെളിപ്പെട്ട ശാന്തത നാം അറിയും.