Alfred Nishikanth Mankind Publication ഇത് ആൽഫ്രഡിന്റെ കഥയാണ്. പ്രപഞ്ചം ഒളിപ്പിച്ച അത്ഭുതങ്ങളെ തേടി നിഗൂഢമായ വഴികളിലൂടെ സഞ്ചരിക്കാൻ തയ്യാറായ ആൽഫ്രഡ് എന്ന യുവാവിന്റെ കഥ. മിഡീവിയൽ പശ്ചാത്തലത്തിൽ യാത്രയും പ്രണയവും സാഹസികതയും പ്രകൃതിയുടെ മനോഹാരിതയ്ക്കൊപ്പം കോർത്തിണക്കിയ വ്യത്യസ്തമായ ഒരു നോവൽ.