Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Amrutham Thedi | അമൃതം തേടി | Dc Books
MRP ₹ 420.00 (Inclusive of all taxes)
₹ 379.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Malayattoor Ramakrishnan
  • Page :
    368
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788171307616
  • Language :
    Malayalam
Description

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തിൽ മലയാള ഭാഷയിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നോവൽ. 1857-ലെ ശിപായിലഹള എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വാതന്ത്ര്യസമരമാണ് നോവലിലെ പ്രമേയം. സ്വാതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയർ എല്ലാ ഭിന്നതയും വിസ്മരിച്ച് ഒറ്റക്കെട്ടായി അണിനിരന്ന് മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂർ അവതരിപ്പിക്കുന്നു. ചരിത്രത്തിന്റെ വിശാലമായ ക്യാൻവാസിൽ വസ്തുതകളും സങ്കല്പങ്ങളും ഹൃദ്യമായി സമന്വയിക്കുന്നത് ഈ കൃതിയിൽ നാം കാണുന്നു. സാഹസികരായ വ്യക്തികളും അസംഘടിതമായ ജനശക്തിയും സമരഭൂമിയിൽ ഒന്നായിച്ചേർന്ന് അമൃതത്വം നേടുന്ന അർത്ഥവത്തായ കഥ ഈ നോവലിൽ അഭിവ്യക്തമാവുന്നു.

Customer Reviews ( 0 )