Anantharam V K N Dc Books മലയാള സാഹിത്യത്തില്‍ സ്വന്തമായൊരു സിംഹാസനത്തിനുടമയാണ് വി.കെ.എന്‍. തനതുഭാഷാ ശൈലിയിലൂടെ സാഹിത്യാസ്വാദകര്‍ക്കിടയില്‍ ലബ്ദ പ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ പ്രസിദ്ധനോവലാണ് അനന്തരം. മലയാളിയുടെ സാമൂഹ്യസാംസ്കാരിക പൊങ്ങച്ചങ്ങളെ പരിഹസിച്ചുകൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നോവല്‍.