Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Andhakaaranazhi : E.Santhosh Kumar | അന്ധകാരനാഴി | Dc Books
MRP ₹ 499.00 (Inclusive of all taxes)
₹ 467.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    E.Santhosh Kumar
  • Page :
    368
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370989498
  • Language :
    Malayalam
Description

Andhakaaranazhi E.Santhosh Kumar Dc Books ഇന്ത്യയിലരങ്ങേറിയ അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ കിരാതാനുഭവങ്ങളേറ്റുവാങ്ങിയ എഴുപതുകളിലെ കേരളീയ യൌവ്വനങ്ങളുടെ യഥാതഥ ജീവിതമാണ് ഈ നോവൽ ആവിഷ് ക്കരിക്കുന്നത്. ശ്രീനിവാസൻ എന്ന കവിയുടെ തിരോധാനത്തെത്തുടർന്ന് അയാളുടെ ഭാര്യ ശകുന്തള നടത്തുന്ന അന്വേഷണമാണ് ഈ നോവലിൻ്റെ കാതലായ പ്രമേയം. എഴുപതുകളുടെ രാഷ്ട്രീയ സാഹചര്യത്തിൽ ചാവേറുകളെപ്പോലെ ഒരു പുതിയ ലോകം സ്വപ്നംകണ്ട് നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചാടിവീണ് വെന്തെരിഞ്ഞ് തീരാൻ വിധിക്കപ്പെട്ടവരും അന്ധകാരനഴിയിൽ ഉണ്ട്. ഈ നൂറ്റാണ്ടിൽ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ നോവലാണ് അന്ധകാരനഴി എന്നാണ് പ്രശസ്ത എഴുത്തുകാരൻ എസ്. ഹരീഷ് ഈ കൃതിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ചെറുകഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായ ഇ. സന്തോഷ് കുമാറിൻ്റെ ആദ്യ നോവലാണ് അന്ധകാരനഴി. സന്തോഷ് കുമാറിൻ്റെ മാസ്റ്റർപീസ് രചനയാണ് അന്ധകാരനഴി.

Customer Reviews ( 0 )