Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Anolakhi : Aswathy K.S | അനോലഖി | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 276.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Aswathy K.S
  • Page :
    208
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376911561
  • Language :
    Malayalam
Description

Anolakhi Aswathy K.S Dc Books ഇന്ത്യയിൽ നൂറ്റാണ്ടുകളായി വേരുറപ്പിച്ചിരിക്കുന്ന ജാതിവ്യവസ്ഥയും സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ വ്യത്യസ്‌ത അവസ്ഥാവിശേഷങ്ങളും മനുഷ്യജീവിതത്തെ എങ്ങനെ തീവ്രമായി ബാധിക്കുന്നുവെന്ന് 'അനോലഖി' എന്ന നോവലിൽ അപഗ്രഥിക്കുന്നു. അപരനെ ചൂഷണം ചെയ്യുവാനും മറ്റൊരുവൻ്റെ വേദനകളെ തന്റെ വളർച്ചയുടെ ഇന്ധനമാക്കുവാനുമുള്ള കോർപ്പറേറ്റ് മനസ്സുകളുടെ ദയാരഹിതമായ ശ്രമങ്ങളെ അതിശക്തമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുവാനും നോവലിസ്റ്റിന് സാധിച്ചിരിക്കുന്നു. അങ്ങനെ അപ്രസക്തരായിപ്പോകുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതം ഇരുട്ടുനിറഞ്ഞ ഭാഷയിൽ അടയാളപ്പെടുത്തുന്ന 'അനോലഖി' മലയാള നോവൽ സാഹിത്യത്തിലെ ഒരു ശ്രദ്ധേയ രചനയായി മാറുന്നു. ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ അശ്വതി കെ.എസ്. എഴുതിയ അനോലഖി ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നു.

Customer Reviews ( 0 )