Antha Naal Karaikkudi Pakkam By K Unnikrishnan Green Books പുരാണസംസ്കൃതിയുടെയും ആധുനികജീവിതത്തിന്റെയും ഓർമ്മകളിലൂടെയുള്ള സഞ്ചാരമാണീ കഥാസമാഹാരം. മനുഷ്യജീവിതത്തിന്റെ വ്യത്യസ്തമായ മാനങ്ങൾ ഉൾക്കൊള്ളുന്നതിന്റെ വായനാസുഖം ഈ എഴുത്തുകാരന്റെ കഥകളുടെ അന്തർധാരയാണ്. പ്രണയവും വിരഹവും കുടുംബബന്ധങ്ങളും പ്രമേയമായ കഥകളിലൂടെ, മനസ്സിന്റെ സങ്കീർണ്ണമായ കാണാപ്പുറങ്ങൾ അന്വേഷിക്കുന്ന രചനകൾ.