Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Apaharanam | അപഹരണം | Theft | Dc Books
MRP ₹ 399.00 (Inclusive of all taxes)
₹ 359.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Abdulrazak Gurnah
  • Page :
    342
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370489931
  • Language :
    Malayalam
Description

അധിനിവേശത്തിനു മുൻപും അതേത്തുടർന്നുമുള്ള ആഫ്രിക്ക എന്ന ഭൂഖണ്ഡത്തി്റെ ഒത്തുമാറ്റങ്ങളെയും പലതരത്തിൽപ്പെട്ട വിനിമയങ്ങ ളെയും നോവൽ എന്ന സാഹിത്യരൂപത്തിലൂടെ സംക്രമിപ്പിക്കുകയാണ് ഗുർണ ചെയ്യുന്ന ചരിത്രദൗത്യം. മടക്കമില്ലാത്ത പലായനങ്ങളിൽ അധിഷ്ഠിത മായ രംഗങ്ങളാണ് അദ്ദേഹത്തിൻ്റെ കൃതികളുടെ സത്തയും സത്യവും എന്നുറപ്പിച്ചുപറയാം. നോവലുകളെ സാംസ്‌കാരികരൂപങ്ങളാക്കി പരിണമിപ്പിക്കുന്നതിൽ തത്പരനാണ് അബ്ദുൾറസാഖ് ഗുർണ എന്നത് അദ്ദേഹത്തിന്റെ്റെ ഏറ്റവും പുതിയ ഈ നോവലും തെളിയിക്കുന്നു. രാഹുൽ രാധാകൃഷ്ണൻ

Customer Reviews ( 0 )