Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Asaranarute Suvishesham By Francis Noronha : ആശരണരുടെ സുവിശേഷം | DC Books
MRP ₹ 240.00 (Inclusive of all taxes)
₹ 199.00 17% Off
Free Delivery
Hurry Up, Only 1 item left !
Delivered in 4 working days
  • Share
  • Author :
    Francis Noronha
  • Page :
    248
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

അശരണരുടെ സുവിശേഷ്ടം - ഫാൻസിസ് നൊറോണ ഓരോ പുതിയ എഴുത്തുകാരുടെ കൃതി കളിലൂടെയും കടന്നു പോകുമ്പോൾ നമുക്ക് തുറന്നു കിട്ടുന്നത് ഒരു പുതിയ പ്രപഞ്ചത്തിലെ വേറിട്ട കാഴ്ച‌കളാണ് ഇന്നലെ വരെ സാഹിത്യം അടയാളപ്പെടുത്താതിരുന്നതോ അടയാളപ്പെടുത്താൻ മറന്നുപോയതോ ആയ ചിലത് മുന്നോട്ടു വയ്ക്കാൻ അവർക്ക് കഴിയുന്നു എന്നതാണ് പുതു വായനയിലേക്ക് നമ്മെ ആകർഷിക്കുന്ന ഘടകം. ഫ്രാൻസിസ് നൊറോണ അത്തരത്തിൽ ഒരു പുതിയ ദേശ ത്തിലേക്കും അതിൻ്റെ ചരിത്രത്തിലേക്കും അതിന്റെ ജീവിതത്തിലേക്കും നമ്മെ ഈ നോവലിലൂടെ കുട്ടിക്കൊണ്ടുപോകുന്നു. നവ്യമായ ഒരു വായനാനുഭവം നമുക്ക് ഉറപ്പു നല്‌കുകയും ചെയ്യുന്നു. -ബെന്യാമിൻ

Customer Reviews ( 0 )