Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Asthamayasobhakondoru Vasthusilpam : Ashraf Kanampully | അസ്തമയശോഭകൊണ്ടൊരു വാസ്തുശില്പം | Mathrubhumi Books
MRP ₹ 280.00 (Inclusive of all taxes)
₹ 267.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ashraf Kanampully
  • Page :
    192
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376888351
  • Language :
    Malayalam
Description

Asthamayasobhakondoru Vasthusilpam Ashraf Kanampully Mathrubhumi Books മരണത്തിനൊപ്പം ജീവിച്ച, കൂടക്കൂടെ മരണത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ബോധത്തോടെ ജീവിച്ച ഒരസാമാന്യ സാക്ഷരന്റെ ജീവിതയാത്രാവിവരണമാണ് ഈ കൃതി. മരണസാക്ഷരത അയാളെ കൂടുതല്‍ അയാളാക്കിയതേയുള്ളൂ. അയാളിലെ നര്‍മ്മബോധത്തെയും ജീവിതതൃഷ്ണയെയും സൗഹൃദത്തെയും തീക്ഷ്ണമാക്കിയതേയുള്ളൂ. ജീവിച്ചിരിക്കുക എത്ര പ്രധാനമാണ് എന്ന് മരണത്തിലേക്ക് ഇടറിവീണുകൊണ്ടിരിക്കുന്ന ഭാവനാശാലിയായ ഒരാള്‍ പറയുകയാണ്. രോഗമുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യരോരോരുത്തരും നിത്യവും കടലെടുക്കുന്ന ആ തുരുത്തിലാണ്. – കല്‍പ്പറ്റ നാരായണന്‍ നിങ്ങളിത് വായിക്കുമ്പോള്‍, ഇതൊരു കാന്‍സര്‍രോഗിയുടെ കഥയാണെന്നു വിശ്വസിക്കാന്‍ പ്രയാസമായേക്കാം. കാരണം, അബ്ദുള്‍ ഹമീദ് ജീവിതത്തെയും രോഗത്തെയും സമീപിച്ചത്, മരണത്തെപ്പോലും സൗന്ദര്യവത്കരിക്കുന്ന ഒരു കലാകാരന്റെ മനസ്സോടെയായിരുന്നു. – ഡോ. ആസാദ് മൂപ്പന്‍ രോഗകാലത്തെ കരുത്തോടെ നേരിട്ട അബ്ദുള്‍ ഹമീദ് എന്ന വാസ്തുശില്‍പ്പിയുടെ അസാമാന്യമായ ജീവിതകഥ

Customer Reviews ( 0 )