Athar Disha Kuttu Ahammed Kabir Mankind Publication മുൻജന്മ പുണ്യത്തിൻ്റെ ഫലമായി കിട്ടിയ സ്നേഹനിധിയായ ഒരച്ഛൻ, ഇരുട്ടിലും നിഴലുപോലെ കാവലാകുന്ന കൂട്ടുകാരികൾ, എല്ലാത്തിനുമൊടുവിൽ സർവ്വതിനേയും മാറ്റിമറിച്ചുകൊണ്ട് നെഞ്ചിലേക്ക് പെയ്തിറങ്ങുന്ന പ്രണയത്തിൻ്റെ മാസ്മരികത. വാത്സല്യം, സൗഹൃദം, പ്രണയം എന്നീ മൂന്നു വികാരങ്ങളെയും ചേർത്തിണക്കിയതാണ് ‘അത്തർ’ എന്ന ഈ നോവൽ.