Rithumanasan Saju Mayyanad Mankind Publication ഇവിടെ നിഷേധം അന്ധവിശ്വാസങ്ങളോടാണ്, ഭാഷയുടെ താളത്തിനോടല്ല. അധികാര ഗർവ്വത്തിനോടാണ്, ആശയത്തെളിമയോടല്ല. തത്വങ്ങൾ നിസ്സഹായതയെക്കുറിച്ചാണ്, അടിമത്തത്തെ നീതീകരിക്കുന്നതല്ല. നൈരാശ്യത്തിൻ്റെയും പ്രതീക്ഷയുടെയും നിരാസത്തിന്റെയും ആസക്തിയുടെയും ദ്വന്ദ്യ ഭാവങ്ങളിലൂടെ ഊയലാടുന്ന, ഋതുഭാവങ്ങളോട് തന്മയീഭവിക്കുന്ന ഹൃദയത്തിൻ്റെ ചിന്തുകളാണ് ഈ കവിതകൾ