Athirukadanna Yathrakal Arun Ezhuthachan Mathrubhumi Books വിശുദ്ധപാപങ്ങളുടെ ഇന്ത്യയ്ക്കും മതപ്പാടുകള്‍ക്കും ശേഷം നടത്തിയ ചില അന്വേഷണാത്മക യാത്രകള്‍… ആരാണ് നമ്മുടെ അതിരുകള്‍ നിശ്ചയിച്ചത്? ആ അതിരുകള്‍ക്കുള്ളില്‍ നാം ഒറ്റ ജനതയാണോ? അതിര്‍ത്തികള്‍ തേടിയും അതിരുകള്‍ക്കകത്ത് അന്യരാക്കപ്പെട്ടവരെ തേടിയുമുള്ള സഞ്ചാരങ്ങള്‍… ഭരണകൂടം തന്നെ മനുഷ്യരെ വേട്ടയാടാന്‍ ഒത്താശ ചെയ്തതിന്റെ കാഴ്ചകള്‍… കൂടെ, അതിരുകടന്ന ചില ആഘോഷങ്ങളും അന്വേഷണങ്ങളും… ഇന്ത്യയെ കണ്ടെത്താന്‍ ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ ചില അതിരുകടന്ന യാത്രകളുടെ പുസ്തകം