Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Athirvarambukal : Rithin Midhila അതിര്‍ വരമ്പുകള്‍ | Pre Book | Mankind Publication
MRP ₹ 285.00 (Inclusive of all taxes)
₹ 269.00 6% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Rithin Midhila
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Athirvarambukal Rithin Midhila Mankind Publication ഒരിക്കല്‍ നഷ്ടപ്പെട്ട പ്രണയത്തിൻ്റെ ഓര്‍മ്മകളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവരുന്നു. പരിചയത്തില്‍ തുടങ്ങി വളരുന്ന ആ ബന്ധത്തിന് മുന്നില്‍ സമൂഹവും കുടുംബവും തീര്‍ത്ത പല അതിരുകളും ഉയര്‍ന്നുവരുന്നു.പ്രായത്തിനോ ജാതിക്കോ മതത്തിനോ രണ്ട് ഹൃദയങ്ങള്‍ക്കിടയില്‍ അതിരുകള്‍ തീര്‍ക്കാനാകുമോ?പ്രണയത്തിന് അതിരുകളില്ലെങ്കിലും പലപ്പോഴും സമൂഹവും ചിലരുടെ കാഴ്ചപ്പാടുകളും അതിന് അതിര് വരയ്ക്കുന്നു. ആ കാഴ്ചപ്പാടുകള്‍ക്കപ്പുറം ഹൃദയം തിരഞ്ഞെടുത്ത വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പ്രണയകഥയാണ് അതിര്‍വരമ്പുകള്‍.

Customer Reviews ( 0 )