Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Guitarukal Thammil : Laz Calicut ഗിറ്റാറുകള്‍ തമ്മില്‍ | Pre Book | Mankind Publication
MRP ₹ 220.00 (Inclusive of all taxes)
₹ 207.00 6% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Laz Calicut
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Guitarukal Thammil Laz Calicut Mankind Publication അവൾ മനസ്സിലുറപ്പിച്ചു. 'ഇനി കൊച്ചുവർത്തമാനം ഉറപ്പാണ്; ഒറ്റയ്ക്കാണോ? ആരെയെങ്കിലും വെയ്റ്റ് ചെയ്യുകയാണോ? ഹസ്‌ബൻഡ്? ബോയ്ഫ്രണ്ട്? അറിയാനുള്ളതൊക്കെ അതോടെ അറിയാമല്ലോ. പക്ഷെ, ഒന്നു പുഞ്ചിരിച്ച അയാൾ തിരിഞ്ഞ് മുന്നിലെ വഴിക്കുനേരെ നോക്കിനിൽക്കുക മാത്രമേ ചെയ്തുള്ളൂ. ദലമർമ്മരമുണർത്തി മുല്ലപ്പൂമണം വീശുന്ന കാറ്റേറ്റ് സമയം സുഗമമായി ഒഴുകി. അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത്, ക്ലബ്ബിനകത്തുനിന്നെത്തുന്ന 'പാപ ഊറ്റെ' എന്ന പാട്ടിൻ്റെ ബീറ്റ്സിനൊത്ത് അവർ രണ്ടുപേരും ഒരേപോലെ പാദങ്ങൾ ചലിപ്പിക്കുന്നുണ്ടെന്ന്. അയാൾ തൻ്റെ സുഹൃത്തുക്കളെ കണ്ടതും അവരുടെ നേർക്ക് നീങ്ങി. പെട്ടെന്ന് തിരിഞ്ഞുനോക്കി വിളിച്ചുപറഞ്ഞു; "താങ്ക്യൂ!" അവൾ കണ്ണുകൾ ചിമ്മിക്കൊണ്ട് തിരിച്ചുപറഞ്ഞു: "ബാക്ക് അറ്റ് യൂ!"

Customer Reviews ( 0 )