Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Avayavadanam Ariyendathellam : Dr B Umadathan | അവയവദാനം അറിയേണ്ടതെല്ലാം | DC Books
MRP ₹ 260.00 (Inclusive of all taxes)
₹ 239.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr B Umadathan
  • Page :
    264
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധനമൂലം അവയവദാനം എന്നത് ഇന്ന് സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്. അവയവദാനം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ മുമ്പന്തിയിലാണ് കേരളം. അടുത്ത ബന്ധുവിനോ സുഹൃത്തിനോ ആവശ്യമായി വരുമ്പോഴാണ് ഇതിന്റെ നിയമക്കുരുക്കുകള്‍ എത്രമാത്രമുെണ്ടന്ന് തിരിച്ചറിയുക. അവയവദാന സംബന്ധിയായ ആരോഗ്യ- നിയമവശങ്ങളിലുള്ള അജ്ഞതമൂലം ഒട്ടേറെ ആളുകള്‍ ചൂഷണത്തിനുമിരയാകുന്നുണ്ട്. അവയവമാറ്റ അംഗീകാരസമിതിയുടെ അധ്യക്ഷനായിരുന്ന ഡോ. ബി. ഉമാദത്തന്റെ ഈ പുസ്തകം വിഷയസംന്ധിയായ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നു. അവയമാറ്റ ശസ്ത്രക്രിയകള്‍ക്കായി സര്‍ക്കാര്‍തലത്തില്‍ സമര്‍പ്പിക്കേമുഴുവന്‍ അപേക്ഷാഫോറങ്ങളും മലയാളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം ഇതു സംബന്ധിച്ച എല്ലാ കോടതി ഉത്തരവുകളും ഓര്‍ഡിനന്‍സുകളും ലളിതമായ ഭാഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Customer Reviews ( 0 )