Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ayurveda Prakashika : Roganirnayavum Chikilsayum | ആയുർവേദ പ്രകാശിക : രോഗനിർണയവും ചികിത്സയും | Samrat Publishers
MRP ₹ 1,280.00 (Inclusive of all taxes)
₹ 1,219.00 5% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.B.Shyamala
  • Format :
    Paperback
  • Publisher :
    Samrat Publishers
  • Language :
    Malayalam
Description

Ayurveda Prakashika Roganirnayavum Chikilsayum Samrat Publishers രോഗനിർണ്ണയത്തിനു സഹായിക്കുന്ന അഷ്ടസ്ഥാനപരീക്ഷകളിൽ ദക്ഷി ണേന്ത്യയിൽ ഏറെ പ്രചാരമുണ്ടായിരുന്നതും എന്നാൽ ഇന്ന് അന്യം തിന്നുപോയതുമായ നാഡിപരീക്ഷയെ ഏവർക്കും സ്വായത്തമാക്കി പ്രയോഗത്തിൽ വരുത്താവുന്നതാണ്. കുറച്ച് ക്ഷമയും അർപ്പണമനോ ഭാവമുണ്ടെങ്കിൽ സ്വായത്തമാക്കാനുതകുന്ന രീതിയിൽ വിശദമായി ത്തന്നെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. വിവിധതരം രോഗങ്ങളുടെ നിദാനം. ചികിത്സ, ഇവയ്ക്കു മുമ്പായി നാഡീപരീക്ഷകൊണ്ട് ദോഷ നിർണ്ണയവും മലമൂത്രാരി പരിശോധനയിലൂടെ രോഗാവസ്ഥകളും നിർണ്ണ വിക്കുന്ന വിധവും പ്രതിപാദിക്കുന്നു. അതിൻ്റെ മുന്നോടിയായി പികിത്സ കന്മാർ അഥവാ വൈദ്യന്മാർ അവശ്യം അറിഞ്ഞിരിക്കേണ്ട ചികിത്സാതത്വ ങ്ങളെപ്പറ്റി വളരെ വ്യക്തമായി ഉദ്ബോധിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഔഷധം നിർമ്മിക്കുവാനാഗ്രഹിക്കുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ഔഷധസസ്യങ്ങൾ ശേഖരിക്കേണ്ടതെവിടെ നിന്ന്. ' ങ്ങളിൽ മരുന്നുകൾ ചേർക്കു കയും മാറ്റുകയും ചെയ്യേണ്ട അവസ്ഥകൾ. ചില മരുന്നു കൾ ലഭിക്കാതെ വരുമ്പോൾ മൗഷധഗുണം അല് പം പോലും ചോർന്നു പോകാത്ത രീതിയിൽ അതേഗുണമുള്ള എത് ഔഷധം ചേർക്കാം എന്നി ങ്ങനെ സമഗ്രമായ അറിവുകൾ പ്രതിപാദിക്കുന്ന മഹദ്ഗ്രന്ഥം

Customer Reviews ( 0 )