Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Baby Shalini By Muhammed Shefeekh : ബേബി ശാലിനി | Pre Book | Mankind Publication
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Muhammed Shefeekh
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Baby Shalini By Muhammed Shefeekh Mankind Publication കഥകളിലെ അപ്രവചനീയതയാണ് മുഹമ്മദ് ഷഫീഖിൻ്റെ കഥകളിലെ ഏറ്റവും വലിയ സവിശേഷത. വായനക്കാരെ കൈപിടിച്ച് ഒപ്പം ചേർത്തുനടത്തുന്ന സഞ്ചാരങ്ങളാണ് അവ. ഓരോ കഥകൾക്കും ഓരോ ആത്മാവുണ്ട്. ഓരോ കഥകളും തൊട്ടുമുമ്പ് വായിച്ച കഥകളിലെ രചനാരീതികളിൽ നിന്നും വ്യത്യസ്‌തമായി നിലനിൽക്കുകയും ചെയ്യുന്നു. ഓരോ രചനയിലും വായനക്കാരെ തൻ്റെ ഭാവനാവണ്ടിയിലേക്ക് വലിച്ചുകയറ്റുന്ന കാന്തികസ്വഭാവം ഈ കഥാസമാഹാരത്തിലും അദ്ദേഹം ആവർത്തിച്ചിരിക്കുന്നത് കാണാം. എല്ലാ കഥകളിലും ഇന്നത്തെ കാലത്തോട് സംവദിക്കുന്ന പാതാളക്കരണ്ടിയുടെ കൊളുത്തുകളുമുണ്ട്. ഇന്നിൻ്റെ ഭൂമികയിൽനിന്ന് പാതാളക്കരണ്ടി വഴി എഴുത്തുകാരൻ കൊളുത്തിയെടുക്കുന്ന മനുഷ്യൻ്റെ വൈകാരികതലങ്ങൾക്ക് എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങളുമുണ്ട്. ഓർമ്മയുടെ ചൂടും ചൂരും നിറയുന്ന കഥാപരിസരങ്ങളാവട്ടെ, ജീവിതഗന്ധിയുമാണ്.- എബ്രിഡ് ഷൈൻ

Customer Reviews ( 0 )