Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bhairavasanukkaliloode : Ratheesh Maniyan Nair | ഭൈരവസാനുക്കളിലൂടെ | Mathrubhumi Books
MRP ₹ 225.00 (Inclusive of all taxes)
₹ 211.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ratheesh Maniyan Nair
  • Page :
    168
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Bhairavasanukkaliloode Ratheesh Maniyan Nair Mathrubhumi Books പുണ്യഭൂമികളായ ഹരിദ്വാർ, ഋഷികേശ്, ബദരീനാഥ്, ഗംഗോത്രി, ഗോമുഖ് എന്നീ സ്ഥലങ്ങളിലൂടെയുള്ള യാത്രയുടെ വിവരണമാണ്. എന്നാൽ യാത്രാവിവരണത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ല ഈ കൃതി. പുണ്യഭൂമികൾ ഗ്രന്ഥകാരന്റെ ആത്മാവിൽ ഉണ്ടാക്കിയ അനുഭൂതിവിശേഷങ്ങൾ ഇതിലെങ്ങും സ്പന്ദിച്ചുനില്ക്കുന്നു. – എം.കെ. സാനു ഒരു യാത്രാവിവരണമെന്നതിലുപരി, വായനക്കാരന്റെ ആത്മീയോന്നതിക്ക് ഉതകുന്ന രസാവഹമായ കഥകൾ ഉൾച്ചേരുന്നു എന്ന സവിശേഷതകൂടിയുണ്ട് ഈ പുസ്തകത്തിന്. ഭാരതീയ സംസ്കൃതിയുടെ ഉത്തമപ്രതീകങ്ങളായ വേദോപനിഷത്തുകളുടെ സാരാംശങ്ങൾ, നൊബേൽ ജേതാക്കളായ പല ശാസ്ത്രവിചക്ഷണരും ഉപയോഗപ്പെടുത്തിയിരുന്നു എന്നും ഈ കൃതി നിരീക്ഷിക്കുന്നു. – രൺജി പണിക്കർ ​ഭൈരവസാനുക്കളിലൂടെ എന്ന പുസ്തകം ജന്മാന്തരസൗഹൃദങ്ങളെ തൊട്ടുണർത്തുന്ന മന്ത്രപൂരിതങ്ങളായ ആവാഹനമന്ത്രമായി എനിക്കനുഭവപ്പെട്ടു. യാത്രകളും മടക്കയാത്രകളുമായി തുടർന്നുകൊണ്ടിരിക്കുന്ന ജീവിതയാത്രയുടെ സത്യം കണ്ടെത്താനുള്ള ഒന്നാംതൃപ്പടി എന്നു വേണമെങ്കിൽ ഈ തീർത്ഥയാത്രയെ വിശേഷിപ്പിക്കാം. – ഡോ. എസ്. ശ്രീദേവി പുണ്യഭൂമികളിലുടെ ഒരു ആത്മീയസഞ്ചാരം

Customer Reviews ( 0 )