സമസ്തചരാചരങ്ങളിലും അനാദിയായ ഈശ്വരചൈതന്യത്തിൻ്റെ അനുഭൂതിയെ സാക്ഷാൽക്കരി ക്കുന്നതാണ് ഭക്തി. ധർമത്തിന് ഗ്ലാനി സംഭവിച്ചപ്പോഴൊക്കെ രാമനത്തിൽ സന്ന്യാസിമാരുടെയും രക്തൻമാരുടെയും അരംതുരപ്രവാഹം സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിൽ അസമിയ സംസ്കൃതിയെ പരിഷ്ക്കരിക്കുന്നതിലും ജനങ്ങളിൽ വൈഷ്ണവടക്തി പ്രചരിപ്പിക്കുന്നതിനും അക്ഷീണം പ്രവർത്തിച്ച ഹാചാര്യനാണ് ശ്രീമന്ന് ശങ്കർദേവ് ഒളിതമായ ഗാനങ്ങളിലൂടെയും നാടകങ്ങളിലൂടേയും സാധാരണക്കാർക്ക് ആത്മീയതയുടെ നിഗുഢരഹസ്യങ്ങൾ ആചാര്യർ പ്രതിപാദിക്കുന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ മലയാള പരിഭാഷ.