ഉപനിഷത്തത്ത്വങ്ങൾ പ്രായോഗികമാക്കു വാൻ മുതിരുമ്പോൾ അനുഭവപ്പെടുന്ന വൈവിദ്ധ്യങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും പരിഹാരം കാണുവാൻ സഹായിക്കുന്ന താണ് ബ്രഹ്മസൂത്രം. വ്യാസവിരചിതബ്രഹ്മസൂത്രത്തിൻ്റെ പദാനു പദ അർത്ഥവും ശങ്കരഭാഷ്യത്തിന്റെ സാരാം ശവും സരളവും ലളിതവുമായ ശുദ്ധ മലയാളഭാഷയിൽ ഈ ഗ്രന്ഥത്തിൽ വിവ രിക്കുന്നു.