Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Budhante Chiri | ബുദ്ധന്റെ ചിരി | Mathrubhumi Books
MRP ₹ 170.00 (Inclusive of all taxes)
₹ 143.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M.P.Veerendrakumar
  • Page :
    160
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

നിരന്തരമായ വായനയ്ക്കിടയില്‍ രൂപംകൊണ്ട ചില ചിന്താധാരകള്‍ വായനക്കാരുമായി പങ്കിടുന്ന, വ്യത്യസ്തവിഷയങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍. റൈബക്കോവും ഷാനേയും എ.ജെ. ക്രോണിനും യൂജെല്‍ കോഗോണും ഡെന്നിസ് ബ്രൂട്ടസുമെല്ലാം പരാമര്‍ശിക്കപ്പെടുന്നു. ആഫ്രിക്കയിലെ വര്‍ണവിവേചനം, ഇന്ത്യന്‍ ജാതിവ്യവസ്ഥ, കമ്യൂണിസത്തിലെ പ്രതിസന്ധി, ഫാഷിസത്തിന്റെ തത്ത്വശാസ്ത്രം, ഇന്ത്യന്‍ മതേതരത്വം എന്നീ വിഷയങ്ങളെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. എട്ടാം പതിപ്പ്

Customer Reviews ( 0 )