Chambal K L Mohanavarma Dc Books നടുക്കുന്ന ഓർമ്മകളുടെ താവളമാണ് ചംബൽ. സമ്പന്നരുടെ പേടിസ്വപ്നവും സാധുക്കളുടെ സഹായഹസ്തവും. മനോധൈര്യം ഒന്നുകൊണ്ടുമാത്രം ഇവിടെ ജീവിച്ച് വീരകൃത്യങ്ങൾ ചെയ്യുന്ന ധീരരായ മനുഷ്യരുടെ ആവാസസ്ഥാനമാണിത്. മണലാരണ്യങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ, ആപത്തുകൾ പതിയിരിക്കുന്ന നിഗൂഢഭൂമിയായ ചംബലിന്റെ കഥയാണ് ഉദ്വേഗഭരിതമായ ഈ നോവൽ.