Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chanakya Neeti : Radhakrishnan Pillai | ചാണക്യ നീതി | Jaico Books
MRP ₹ 399.00 (Inclusive of all taxes)
₹ 376.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Radhakrishnan Pillai
  • Format :
    Paperback
  • Publisher :
    Jaico Books
  • ISBN :
    9789349358454
  • Language :
    Malayalam
Description

Chanakya Neeti Radhakrishnan Pillai Jaico Books നാമെല്ലാവരും ഏതെങ്കിലുമൊക്കെ സന്ദർഭങ്ങളിൽ കുഴങ്ങിപ്പോവാറുണ്ട്. ഇതിന് നിരവധി കാരണങ്ങളുണ്ടാവാം - തൊഴിലിടത്തെ പ്രശ്‌നങ്ങളോ, കുടുംബജീവിതത്തിലെ അതൃപ്തികളോ, സാമ്പത്തിക പരാധീനതകളോ, സാമൂഹികമായ സംഭ്രമങ്ങളോ അങ്ങിനെ അത് എന്തുമാകാം. ഇത്തരം ചുറ്റുപാടുകളിൽ നമ്മിൽ മിക്കവർക്കും ഉപദേശങ്ങൾ ആവശ്യമായി വന്നേക്കുകയും ചെയ്യാം. ചാണക്യ നീതി, ജീവിതത്തിലെ ഇത്തരം നിരുത്സാഹപ്പെടുത്തുന്ന പ്രതിസന്ധികളെ നേരിടുവാൻ ആവശ്യമായ കൃത്യമായ മാർഗ്ഗോപദേശം നമുക്ക് നൽകുന്നു. പ്രത്യേകാധികാരങ്ങൾ ഉള്ളവരുടേയും സാധാരണക്കാരുടേയും ആവശ്യങ്ങളിൽ ഒരുപോലെ ഉൾക്കാഴ്ച്‌ച പുലർത്തുന്നതിൽ പ്രശസ്ഥനാണ് മഹാനായ ചിന്തകനും ഗുരുവുമായ ചാണക്യൻ

Customer Reviews ( 0 )