Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chathrapathi Shivaji Sadbharanathinte Mathruka : Anil Madhav Deve ഛത്രപതി ശിവാജി സദ്ഭരണത്തിന്റെ മാതൃക | Kurukshethra Publication
MRP ₹ 500.00 (Inclusive of all taxes)
₹ 479.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anil Madhav Deve
  • Page :
    344
  • Format :
    Paperback
  • Publisher :
    Kurushethra Publication
  • Language :
    Malayalam
Description

Chathrapathi Shivaji Sadbharanathinte Mathruka Anil Madhav Kurukshethra Publication ഛത്രപതി ശിവാജി ഏതൊരു ഭാരതീയനും ഒട്ടൊരു ഉൾപ്പുളകത്തോടെമാത്രം സ്മരിക്കുന്ന നാമം! ശൂന്യതയിൽനിന്ന് ഇച്ഛാശക്തി കൊണ്ടും നേതൃപാടവംകൊണ്ടും പടുത്തുയർത്തിയ ആത്മാഭിമാന പ്രോജ്വലസാമ്രാജ്യത്തിന്റെ ധീരനായകൻ. മതവെറിയുടെ കാവലാളായ ഔറംഗസേബിനെയും മറ്റ് വിദേശശക്തികളെയും ഒരേസമയം നേരിട്ട ചങ്കുറപ്പ്. ഭരണാധികാരികൾ മാത്രമല്ല, പ്രജകളും പുലർത്തേണ്ട വ്യക്തി ചാരിത്ര്യത്തിനുടമ. രേഖകളുടെ പിൻബലത്തിൽ, മുൻ രാജ്യസഭാംഗ വും കേന്ദ്രമന്ത്രിയുമായിരുന്ന അനിൽ മാധവ് ദവേ ശിവാജി മഹാരാ ജിന്റെ ഭരണചരിത്രത്തിന്റെയും ഭരണസമീപനത്തിൻ്റെയും നേർചിത്രം വരച്ചുകാട്ടുന്നു.

Customer Reviews ( 0 )