Chavaatti By Anju Sajith Olive Publication മനുഷ്യ മനസ്സിൻ്റെ നിഗൂഢതകളിൽ ബന്ധങ്ങളുടെ ചങ്ങലകളാൽ തീർത്ത മുറിവുകൾ തുന്നിച്ചേർത്ത കഥകൾ. കാട്ടാളൻ്റെ ഉൾവിളിയോടെ സാംസ്‌കാരികതയുടെ കയ്യൊപ്പായ മനുഷ്യരുടെ കലമ്പലുകൾക്കും വൈകാരികതയ്ക്കും ഇടയിലെ നേർത്ത വരയിലൂടെ കടന്നുപോകുന്ന കഥാസമാഹാരം