Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chhayamaranam : Praveen Chandran | Mathrubhumi Books
MRP ₹ 270.00 (Inclusive of all taxes)
₹ 228.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Praveen Chandran
  • Page :
    231
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Chhayamaranam Praveen Chandran Mathrubhumi Books തെളിവില്ലാത്ത കൊലപാതകത്തിനു പിന്നിൽ ഒരു ഗണിതപ്രശ്നത്തിന്റെ നിഗുഢമായ സങ്കീർണതയുണ്ടാവും, കുരുക്കഴിച്ചെടുക്കാമെന്നു തോന്നിക്കുന്നത്. വ്യക്തിത്വം, യാഥാർഥ്യം, കാമന തുടങ്ങിയ സങ്കല്പങ്ങൾ സ്ഥാനഭംഗത്തിനു വിധേയമാവുന്ന സൈബർ ലോകത്ത് ആ സങ്കീർണതയുടെ പാറ്റേണുകൾ സാമാന്യയുക്തികൊണ്ടു നേരിടാനാവാത്തവിധം വിഭ്രാമകമാകുന്നു. പ്രവീൺ ചന്ദ്രന്റെ ഛായാമരണം ഒരേ സമയം അപസർപ്പകകഥയുടെ പരമ്പരാഗത ഇതിവൃത്തഘടന ഉപയോഗിക്കുകയും അതിനെ പാരഡിചെയ്യുകയും ചെയ്തുകൊണ്ട് ആഖ്യാനത്തിന്റെ ഗണിതയുക്തിയിലൂടെ കൊലയുടെയും മനുഷ്യപ്രകൃതിയുടെയും സങ്കീർണമായ പാറ്റേണുകൾ നിർധാരണം ചെയ്തെടുക്കുന്നു. – പി.കെ. രാജശേഖരൻ പ്രവീൺ ചന്ദ്രന്റെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവൽ

Customer Reviews ( 0 )