Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Chiram Jeevitham | ചിരം ജീവിതം | Mathrubhumi Books
MRP ₹ 330.00 (Inclusive of all taxes)
₹ 279.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ashokan N | Nandakumar M
  • Page :
    262
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359625614
  • Language :
    Malayalam
Description

സോഷ്യലിസ്റ്റ്, പാര്‍ലമെന്റേറിയന്‍, പ്രാസംഗികന്‍, യാത്രികന്‍, എഴുത്തുകാരന്‍, പരിസ്ഥിതിപ്പോരാളി, മാതൃഭൂമിയുടെ അമരക്കാരന്‍… ബഹുമുഖപ്രകാശം ചൊരിയുന്ന വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേത്. വ്യാപരിച്ച കര്‍മ്മരംഗങ്ങളിലെല്ലാം തന്റേതായ അടയാളം പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. വീരേന്ദ്രകുമാറിന്റെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊര്‍ജ്ജം അനുഭവിച്ചറിഞ്ഞവര്‍ ഇപ്പോഴും ആ ഓര്‍മ്മകളെ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്നു. അത്തരം ഓര്‍മ്മകളുടെ സമാഹാരമാണിത്. ഈ ഓര്‍മ്മക്കുറിപ്പുകളില്‍ ഓരോന്നിന്റെയും പ്രാണഞരമ്പുകളില്‍ വീരേന്ദ്രകുമാറിന്റെ സ്‌നേഹമര്‍മ്മരമുണ്ട്. അവ ഒന്നിച്ചുചേരുമ്പോള്‍ സാഗരഹൃദയംപോലെ മുഴങ്ങുന്നു.

Customer Reviews ( 0 )