Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Cinema Video Technique | സിനിമ വീഡിയോ ടെക്നിക് | DC Books
MRP ₹ 325.00 (Inclusive of all taxes)
₹ 259.00 20% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Muralikrishna
  • Page :
    464
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8126414111
  • Language :
    Malayalam
Description

സിനിമ എന്ന ദൃശ്യമാധ്യമത്തെക്കുറിച ്മൂന്ന് പതിറ്റാണ്ടുകളിലധികം നടത്തിയ പഠനങ്ങള്‍ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ സാങ്കേതിക ശാസ്ത്രഗ്രന്ഥം. സിനിമയുടെ പരിണാമങ്ങള്‍ , പുതുമ തേടുന്ന സിനിമകള്‍, ടെലിവിഷന്റെ ആഗമനം, ക്യാമറകള്‍, ലെന്‍സും അനുബന്ധങ്ങളും, ദൃശ്യഭാഷയുടെ അക്ഷരമാലകള്‍, തിരക്കഥയുടെ അടിസ്ഥാനരൂപങ്ങള്‍, ഷോട്ടുകളുടെ ക്ഷേത്രഗണിതം, ലൈറ്റിംഗിന്റെ അര്‍ത്ഥതലങ്ങള്‍,ശബ്ദലേഖനത്തിലെ സാങ്കേതികതകള്‍, ഷൂട്ടിങ്, എഡിറ്റിങ്, ഫിലിം പ്രോസസിങ്, വീഡിയോ ടെക്‌നോളജി, ഡിജിറ്‌റല്‍ ടെക്‌നോളജി തുടങ്ങിയ ചലച്ചിത്രസംബന്ധിയായ സകല വിജ്ഞാനങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു.

Customer Reviews ( 0 )