വിഷയങ്ങളെ സമഗ്രമായി അവലോകനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം. മൊസാദ്, കാശ്മീരി പണ്ഡിറ്റുകളുടെ പലായനം, അഡോൾഫ് ഹിറ്റ്ലർ, മൈക്കിൾ ജാക്സൺ, യാസർ അറഫാത്ത്, ഈദി അമീൻ, കാർഗിൽ വിജയകഥ, മഹാത്മാഗാന്ധി, ലയണൽ മെസ്സി, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണഗുരു, റോഡ്രിഗോ ദുത്തെർത്തെ, റഷ്യൻ വിപ്ലവം എന്നീ മികച്ച അദ്ധ്യായങ്ങൾ