Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Daivakkallukal : T.K.Gangadharan | ദൈവക്കല്ലുകള്‍ | H&C Books
MRP ₹ 180.00 (Inclusive of all taxes)
₹ 169.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    T.K.Gangadharan
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Daivakkallukal T.K.Gangadharan H&C Books കമ്മ്യൂണിസ്റ്റാണെന്ന ഒറ്റക്കാരണത്താൽ മണിയൻ തറവാ ട്ടിൽനിന്നു ബഹിഷ്‌കൃതനാകുന്നു; ബാരക്കിൽനിന്നു തിര സ്കൃതനാകുന്നു. ഇൻക്വിലാബിൻ്റെ ഗീതങ്ങൾ ഒരു സ്വപ്പ്ന ജീവിയായ സഖാവിനു നൽകിയ പാഥേയമാണ് ഈ നിണ ച്ചാലിൽ തട്ടിക്കമിഴ്ന്നു‌കിടക്കുന്നത്. സംഗീതമാകുംമുമ്പേ കഴുത്തറുക്കപ്പെട്ട വാക്കുകൾ, ദുര വിഴുങ്ങിയ ചൂഷിതവർഗ ബൈബിൾ, ചക്രവാളങ്ങളിൽ പ്രതിധ്വനിക്കാത്ത സമര കാഹളങ്ങൾ ഒക്കെ ഈ കൽത്തറയിൽ വിഷാദനിഴൽ വീഴ്ത്തുന്നു.

Customer Reviews ( 0 )