ദേവകി ടീച്ചർ ഒരു സാധാരണ കഥാപാത്രത്തേക്കാൾ വളരെ വ്യത്യസ്തയാണ്. നിശബ്ദതയിലും, ത്യാഗത്തിലും, അചഞ്ചലമായ സമർപ്പണത്തിലും ജീവിച്ച എണ്ണമറ്റ ജീവിതങ്ങളുടെ കണ്ണാടിയായി ദേവകി ടീച്ചർ എന്ന കഥാപാത്രം മാറുന്നു. തൻ്റെ സാമൂഹിക നോവലുകളിലൂടെ കോട്ടയം പുഷ്‌പനാഥ് കുടുംബത്താലും, ചുറ്റുമുള്ള സമൂഹത്താലും ബന്ധിതമായ കഥാപാത്രങ്ങളുടെ സന്തോഷങ്ങളും, പോരാളങ്ങളും ശക്തിയും പ്രതിഫലിപ്പിക്കുന്നു ദേവകി ടീച്ചർ എന്ന ഈ നോവലിൽ പുഷ്‌പനാഥ് സ്വന്തം ചിന്തകളും യാഥാർത്ഥ്യങ്ങളും പകർന്നു എന്ന് ചില വായനക്കാർ വിശ്വസിക്കുന്നു. എന്നാൽ അദ്ദേഹം അത് സ്‌ഥിരീകരിക്കുകയോ നിഷേധിക്കുകയോ പറയസ്‌പർശിയായ ഒരു സാമൂഹിക നോവലായ ദേവകി ടീച്ചർ പുഷ്‌പനാഥിൻ്റെ രചനയിൽ വേറിട്ടുനിൽക്കുന്നു.