Devaprashnam Onakkur Sankaraganakan Dc Books ദേവപ്രശ്നം - ഓണക്കൂർ ശങ്കരഗണകൻ ക്ഷേത്രനിർമ്മാണംമുതൽ പ്രതിഷ്‌ഠാസ്ഥാപനം വരെയുള്ള തത്ത്വശാസ്ത്രവിധികൾ, ദേവാലയ ബാധിത ദോഷങ്ങൾ കണ്ടറിയാനുള്ള മാർഗ്ഗം. അവയ്ക്കു തന്ത്രസമുച്ചയപ്രകാരമുള്ള പ്രായശ്ചിത്തവിധികൾ. ദേവപ്രശ്‌നരീതികൾ തുടങ്ങിയ ശാസ്ത്രവിഷയങ്ങൾ ഇവിടെ വിസ്‌തരിച്ചു പ്രതിപാദിക്കുന്നു. ദേവരൂപവർണ്ണനാപരങ്ങളായ ധ്യാനശ്ലോക ങ്ങളും ഈ ഗ്രന്ഥത്തിൽ പ്രത്യേകം നിബന്ധിച്ചി രിക്കുന്നു. തന്ത്രസമുച്ചയം. ശേഷസമുച്ചയം. മേരുതന്ത്രം. ഹോരാശാസ്ത്രം. ബൃഹത്‌സംഹിത, മാധവീയം കൃഷ്ണീയം. മുഹൂർത്തപദവി, അനുഷ്‌ഠാനപദ്ധതി, തന്ത്രരത്നാവലി, ശില്പി രത്നം തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രയോജനപ്പെ ടുത്തിയും താളിയോലഗ്രന്ഥങ്ങളുടെ സഹായ ത്താലും തയ്യാറാക്കിയ ഈ വിശിഷ്ടകൃതി ദേവാലയങ്ങളുടെ ശില്‌പപരവും ജ്യോതിർവിഷ യവും താന്ത്രികവുമായ മണ്ഡലത്തിലേക്കുള്ള പ്രവേശനം സാധാരണ വായനക്കാർക്കു പോലും സുഗമമാക്കുന്നു: