Dhakshina Vismaya Viswan Pravada Books തമ്മിൽ പറഞ്ഞിട്ടും സഫലമാകാതെ പോയ ദക്ഷിണയുടെയും സിദ്ധാർത്ഥിന്റെയും പ്രണയകഥ. തമ്മിൽ കാണാതെ മിണ്ടി മിണ്ടി ഉള്ളു പങ്കിട്ട രണ്ടു മനുഷ്യരുടെ പ്രണയനോവുകളുടെ കഥ. പറയാതെ പോകുന്ന, പങ്കിടാനാകാതെ പോകുന്ന പ്രണയത്തിൻ്റെ തീവ്ര നൊമ്പരങ്ങളുടെയും മോഹങ്ങളുടെയും കഥ – ദക്ഷിണ..