Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Dharmam Artham Kamam Moksham By Perumal Murukan : ധർമ്മം അർഥം കാമം മോക്ഷം | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 249.00 17% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Perumal Murukan
  • Page :
    224
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376911554
  • Language :
    Malayalam
Description

Dharmam Artham Kamam Moksham By Perumal Murukan Dc Books സമ്പത്തുണ്ടാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും നമ്മെ പഠിപ്പിക്കുന്നതാണ് അർത്ഥം. ജീവിതത്തിലെ ആഗ്രഹങ്ങളെയും ആനന്ദങ്ങളെയും ആവോളം ആസ്വദിക്കാൻ വഴികാട്ടുന്നതാണ് കാമം. എന്നാൽ സ്വന്തം വിശപ്പുകൾക്കൊപ്പം സഹജീവികളുടെ ആവശ്യങ്ങളെക്കൂടി കരുതലോടെ ചേർത്തു പിടിക്കാൻ ധർമ്മം നമ്മോട് ആവശ്യപ്പെടുന്നു. ഒടുവിൽ ഭയത്തിൽനിന്നും ആഗ്രഹങ്ങളുടെ ആധിക്യത്തിൽനിന്നും മുക്തിനേടി, പൂർണ്ണമായ മനശ്ശാന്തി കൈവരിക്കുന്നതിനെയാണ് മോക്ഷം എന്ന് അടയാളപ്പെടുത്തുന്നത്. ഭാരതീയ തത്ത്വചിന്ത യിലെ സങ്കീർണ്ണമായ നാല് പുരുഷാർത്ഥങ്ങളെ- ധർമ്മം, അർത്ഥം, കാമം, മോക്ഷം-പുരാണകഥക ളുടെയും പ്രാചീനചിന്തകളുടെയും വെളിച്ചത്തിൽ അവതരിപ്പിച്ചിരിക്കുന്ന കൃതി. ആധുനിക ജീവിത ത്തിലെ തൊഴിൽ, ബന്ധങ്ങൾ, മാനസികസമ്മർദ്ദ ങ്ങൾ എന്നിവയെ കൃത്യമായി അപഗ്രഥിക്കുന്ന 40 ലഘു ഉപന്യാസങ്ങളുടെ സമാഹാരം.

Customer Reviews ( 0 )