Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Do It Today : Overcome Procrastination, Improve Productivity, and Achieve More Meaningful Things ( Malayalam) | ഇന്ന് തന്നെ ചെയ്യൂ | Manjul Publication
MRP ₹ 250.00 (Inclusive of all taxes)
₹ 189.00 24% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Darius Foroux
  • Page :
    192
  • Format :
    Paperback
  • Publisher :
    Manjul Publication
  • ISBN :
    9789355438652
  • Language :
    Malayalam
Description

ഈ യാത്രയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍, നമ്മൾ ജീവിതത്തെ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിലൂടെ ആരംഭിക്കുന്നു. രണ്ടാം ഭാഗത്തില്‍, അത് എങ്ങനെയാണ് പ്രാവര്‍ത്തികമാക്കേണ്ടതെന്നതിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ കൊടുത്തിട്ടുണ്ട്. അവസാനമായി, മൂന്നാം ഭാഗത്തില്‍, എങ്ങനെ പാതയില്‍ നിന്നും വ്യതിചലിക്കാതെ തുടരാം എന്ന് പറയുന്നുണ്ട്. ഈ പുസ്തകം നിങ്ങളുടെ മുന്നിലെത്തിക്കുന്ന 30 ലേഖനങ്ങള്‍, അചഞ്ചലമായ ഒരു വ്യവസ്ഥിതിയാണ് രൂപപ്പെടുത്തുന്നത്. ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ശീലങ്ങള്‍ കൈക്കൊള്ളുന്നതിലൂടെ, ജീവിതം നിങ്ങള്‍ക്കു നേരെ എറിയുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ നിങ്ങള്‍ പ്രാപ്തനാകും. ജീവിതം എളുപ്പമായിരുന്നെങ്കില്‍ എന്ന് ആശിക്കേണ്ട ആവശ്യം നിങ്ങള്‍ക്കുണ്ടാവുകയില്ല, നിങ്ങളിപ്പോള്‍ ശക്തനാണ്.

Customer Reviews ( 0 )