Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ee Kaalavum Kadannupokum | ഈ കാലവും കടന്നുപോകും | Mathrubhumi Books
MRP ₹ 200.00 (Inclusive of all taxes)
₹ 169.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.A.Ramachandran
  • Page :
    158
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

ഇതൊരു ജീവചരിത്രമല്ല; എന്നാൽ പുസ്തകത്തിൽ പലേടത്തായി ചിതറിക്കിടക്കുന്ന ചിത്രങ്ങൾ അടുക്കിവെച്ചാൽ നല്ലൊരു ആത്മകഥയാകും. ഇതൊരു ശാസ്ത്രപുസ്തകമല്ല; എന്നാൽ ഇതിൽ ലഭ്യമായ ശാസ്ത്രയറിവുകൾ സംക്ഷേപിച്ചാൽ ഒരു ജനകീയ ശാസ്ത്രപുസ്തകമാകും. ഇതൊരു യാത്രാ വിവരണകൃതിയല്ല; പക്ഷേ, ഇതിലെ വിവരണങ്ങൾ ക്രോഡീകരിച്ചാൽ മികച്ച യാത്രാവിവരണകൃതിയാകും. അനേകം ചരടുകൾകൊണ്ട് നെയ്തെടുത്തിരിക്കുന്ന പരവതാനിയാണ് ഈ പുസ്തകം. – കെ.ജയകുമാർ ഒറ്റയ്ക്ക് കോവിഡിനെ നേരിട്ടുകൊണ്ട് ഒരു സൂപ്പർസീനിയർ സിറ്റിസൺ ഏഴെട്ടുമാസം കഴിച്ചുകൂട്ടിയ ജീവിതാനുഭവങ്ങളാണ് ഈ കാലവും കടന്നു പോകും… മനുഷ്യരായ മനുഷ്യർക്കെല്ലാം ഒരു പാഠപുസ്തകമായി സ്വീകരിക്കാവുന്നതാണ് ഈ ജീവിതപുസ്തകം. – ആലങ്കോട് ലീലാകൃഷ്ണൻ ‘ഈ കാലവും കടന്നുപോകും’ എന്ന ഈ പുസ്തകം ഒരമൂല്യശില്പമാണ്. – പ്രൊഫ. എം.കെ. പ്രസാദ് ആഗോളപ്രവൃത്തിമണ്ഡലം നല്കിയ വിശാലവീക്ഷണം, നിരീക്ഷണ നിഗമനങ്ങളിലെ അളന്നുമുറിച്ച് കൃത്യത, നിലയ്ക്കാത്ത പ്രസാദാത്മകത, നിറവാർധക്യത്തിലും തുളുമ്പുന്ന ജീവിതവാഞ്ഛ, സാഹിത്യാഭിമുഖ്യം, എല്ലാറ്റിനുമുപരി തെളിഞ്ഞ ഭാഷ. ഈ കൃതിയെ സമാനവിഷയം കൈകാര്യം ചെയ്യുന്ന സമകാലികകൃതികളിൽനിന്ന് വേറിട്ടുനില്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഇങ്ങനെ ഏറെയാണ്. – ഡോ. ഖദീജാ മുംതാസ് മാനവരാശിയാകെ വിറങ്ങലിച്ചുനിന്ന മഹാമാരിക്കാലത്ത് ധീരതയോടെ പൊരുതി വിജയിച്ചതിന്റെ അസാധാരണമായ അനുഭവക്കുറിപ്പുകൾ.

Customer Reviews ( 0 )