Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ennu Swantham Haripriya By M D Rathnamma : എന്ന് സ്വന്തം ഹരിപ്രിയ | Green Books
MRP ₹ 230.00 (Inclusive of all taxes)
₹ 216.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M D Rathnamma
  • Page :
    152
  • Format :
    Paperback
  • Publisher :
    Green Books
  • ISBN :
    9788169959360
  • Language :
    Malayalam
Description

Ennu Swantham Haripriya By M D Rathnamma Green Books സമൂഹത്തിൽ ലംഘിക്കപ്പെടാത്ത ഒരു നിയമമാണ്, വിശ്വാസപ്രമാണങ്ങളിൽ വേരുന്നിയതാണ് , സ്ത്രീയുടെ അഭിമാനം നഷ്ട‌പ്പെടാതിരിക്കാൻ അവൾ എപ്പോഴും ജാഗ്രതപ്പെട്ടുകൊണ്ടിരിക്കുക എന്നത്. കന്യകയായിരിക്കേ അമ്മയായി എന്ന യാഥാർത്ഥ്യം കേന്ദ്രകഥാപാത്രത്തെ നിരന്തരം വേട്ടയാടുന്നുവെങ്കിലും ആ അപമാനത്തിനപ്പുറം മകൾ ഹരിപ്രിയയുമായി ജീവിക്കാൻ തീരുമാനിക്കുന്ന ഒരമ്മയുടെയും അതിനോടൊപ്പം നിൽക്കുന്ന ഒരു മകളുടെയും കഥയാണിത്. രണ്ടു സ്ത്രീകളുടെ ദുർവിധികളെ ലളിതമായ ഭാഷയിൽ, സമകാലികമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നോവൽ.

Customer Reviews ( 0 )