Premanadiyude Theerathu By Joicy Green Books ക്യാമ്പസ് ജീവിതത്തിന്റെയും കൗമാരകാലത്തിന്റെയും ചാപല്യത്തിൽ നിന്ന് ആരംഭിക്കുന്ന രസകരവും ചടുലവുമായ പ്രണയഗാഥ. ഗായകരായ ജോയലിന്റെയും ജീനയുടെയും പരിഭവങ്ങളിൽനിന്നും പിണക്കങ്ങളിൽനിന്നും പതുക്കെ പതുക്കെ പ്രണയത്തിലേക്ക് വഴി മാറി ഒടുവിൽ അവർ ചെന്നെത്തിയതോ? പ്രണയികൾക്കൊരു വഴികാട്ടിയാണീ പ്രണയനോവൽ.