Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ente Inayude Thirodhanam By Rees Thomas : എന്‍റെ ഇണയുടെ തിരോധാനം | Story Slate Publication
MRP ₹ 280.00 (Inclusive of all taxes)
₹ 249.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 7 working days
  • Share
  • Author :
    Rees Thomas
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Ente Inayude Thirodhanam By Rees Thomas Story Slate Publication റീസിന്റെ ലോകത്തിലേക്ക് വായനക്കാർക്കുള്ള ഒരു ചുവന്ന പരവതാനി വിരിച്ചുള്ള ക്ഷണമാണ് ഈ പുസ്തകം. റീസിൻ്റെ ചിന്തകളും, കൗതുകങ്ങളും, ആവേശങ്ങളും, ഓരോ കാര്യങ്ങളെയും കുറിച്ചു ള്ള ഉൾക്കാഴ്ചകളും, നേരിട്ട പോരാട്ടങ്ങളും, ഒരിക്കലും തളരാത്ത മനോഭാവവും, പോസിറ്റിവിറ്റിയും ജീവിതയാത്രയിലെ മനോഹര നിമിഷങ്ങളും എല്ലാം ഇതിലുണ്ട്. ഓരോ സംഭവവും സത്യസന്ധമായിട്ടാണ് വായനക്കാരിലേക്കെത്തുന്നത്. ലോകം എല്ലായ്പ്പോഴും നമ്മളോട് നിതി കാണിച്ചില്ലെങ്കിലും, നമുക്ക് നമ്മുടെ ഭാഗം സത്യസന്ധമായി അവതരിപ്പിക്കാമെന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ കുറിപ്പുകൾ

Customer Reviews ( 0 )