Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kanal By Afsal Thaikaveedan : കനല്‍ | Story Slate Publication
MRP ₹ 150.00 (Inclusive of all taxes)
₹ 129.00 14% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Afsal Thaikaveedan
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Kanal By Afsal Thaikaveedan Story Slate Publication പദ്യത്തിനും ഗദ്യത്തിനുമിടയിലൂടെ സമകാലീന അനു ഭവങ്ങളുമായുള്ള കനൽവഴി സഞ്ചാരമാണ് ഈ കവിതകൾ.കനലേറ്റ് കാലുവെന്ത മനുഷ്യത്വത്തിന്റെ ഒരാൾരൂപം ഈ കവിതയിൽ മറഞ്ഞിരിപ്പുണ്ട്. സർവജീവജാലങ്ങളോടുമുള്ള കരുതലും ജാഗ്രത യുമാണ് അഫ്‌സലിൻ്റെ കവിതകളുടെ സ്രോതസ്സും ഊർജ്ജവും. കവിതകളിലുടനീളം പുലർത്തുന്ന ഉണർവാണ് ഈ കവിതകളെ ജൈവികമായി നിർ ത്തുന്നത്. നമുക്ക് ചുറ്റുമായി നടക്കുന്ന കാഴ്ചക ളോടുള്ള സ്വാഭാവിക പ്രതികരണമാണ് ഈ കവിതാ സമാഹാരത്തിന്റെ വിഷയമെന്ന് തോന്നുമെങ്കിലും മുറിവേൽക്കുന്ന മനുഷ്യൻ്റെയും പ്രകൃതിയുടെയും ഉറച്ച ശബ്ദമാകാൻ ഈ കവിതകൾക്കാകുന്നുണ്ട്. തന്റെ നിലപാടുകൾ പറയാൻ തെരഞ്ഞെടുക്കുന്ന വാക്കുകളിൽ പോലും മതത്തിൻ്റെയോ ജാതി യുടെയോ നിറത്തിൻ്റെയോ കാലുഷ്യം പടർത്താതി രിക്കാനുള്ള സൂക്ഷ്മ്‌മത തൻ്റെ കവിതയിലുടനീളം പുലർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പൊളിറ്റി ക്കൽ കറക്റ്റ്നസ്സ് സാങ്കേതികതയ്ക്ക് പുറത്താണ് അഫ്സലിന്റെ കവിതകളുടെ സ്ഥാനം.

Customer Reviews ( 0 )