Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ente Jeevithakatha : Helen Keller | എന്റെ ജീവിതകഥ | Saikatham Books
MRP ₹ 230.00 (Inclusive of all taxes)
₹ 219.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Helen Keller
  • Format :
    Paperback
  • Publisher :
    Saikatham Books
  • Language :
    Malayalam
Description

Ente Jeevithakatha Helen Keller Saikatham Books സാധാരണ കുട്ടിയായി ജനിച്ച ഹെലൻ കെല്ലറിന്, ഒന്നര വയസ്സുളളപ്പോഴുണ്ടായ പനിയെത്തുടർന്നാണ് കാഴ്ച്ചയും കേൾവിയും നഷ്ടപ്പെട്ടത്. ഹെലന് വിദ്യാഭ്യാസം നൽ കാൻ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തെ തുടർന്ന് ആനി സള്ളിവൻ എന്ന അദ്ധ്യാപികയെ കണ്ടെത്തുകയും, അക്ഷരങ്ങളും വാക്കുകളും ഹെലൻ്റെ കുഞ്ഞു കയ്യിൽ എഴുതിക്കൊടുത്ത്, ആനി പഠിപ്പിക്കുവാൻ തുടങ്ങുകയും ചെയ്‌തു ഗുരു വിന്റെ സഹായത്തോടെ മാതൃഭാഷയായ ഇംഗ്ളീഷ് കൂടാതെ ഫ്രഞ്ച്, ജർമ്മൻ, ലാറ്റിൻ, ഗ്രീക്ക് മുതലായ ഭാഷകളിലും ഹെലൻ അവഗാഹം നേടി. ഒപ്പം ബിരുദവും നേടി. ചരിത്രവും സാഹിത്യവും, ഭൂമിശാസ്ത്രവും, നാടകവുമെല്ലാം ഹെലൻ്റെ ഇഷ്ടവിഷ യങ്ങളായിരുന്നു ബിരുദപഠനക്കാലത്ത്, 22ആം വയസ്സിൽ ഹെലൻ കെല്ലർ എഴുതിയ ആത്മകഥയാണ് 'ദ സ്‌റ്റോറി ഓഫ് മൈ ലൈഫ്'. വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ഹെലനും ഗുരുവും കൂടി നടത്തിയ കഠിനപ്രയത്നത്തിൻ്റെ കഥ, ഏതൊരു വിദ്യാർ ത്ഥിക്കും പ്രചോദനമേകുന്നതാണ്. ലോകചരിത്രത്തിൽ അപൂർവ്വമായ, 49 വർഷം നീണ്ടുനിന്ന ഗുരുശിഷ്യബന്ധമാണ് ആനി സള്ളിവനും ഹെലനും തമ്മിലുണ്ടായിരു ന്നത്. ജീവിതത്തിന്റെറെ വിവിധ മേഖലകളിലുള്ള അനേകം മഹദ്‌വ്യക്തികൾ ഹെലന്റെ സുഹൃത്തുക്കളായിരുന്നു. ആത്മീയതയും തത്വചിന്തകളും സാഹിത്യവുമെല്ലാം നിറ ഞ്ഞുനിൽക്കുന്ന 20 മുതൽ 23 വരെയുള്ള അദ്ധ്യായങ്ങൾ ഹെലൻ കെല്ലറിന്റെ ആത്മകഥയെ ഒരു മാസ്റ്റർപീസ് ആക്കിത്തീർത്തിരിക്കുന്നു. ഭിന്നശേഷിയുള്ളവർ ക്കുവേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ഹെലൻ കെല്ലർ സാമൂഹ്യപ്രവർ ത്തകയും, ഉജ്ജ്വല പ്രഭാഷകയുമായിത്തീർന്നു.

Customer Reviews ( 0 )