Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ente Katha Ente Pennungaludeyum | എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും | Dc Books
MRP ₹ 499.00 (Inclusive of all taxes)
₹ 489.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Indu Menon
  • Page :
    448
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789356433212
  • Language :
    Malayalam
Description

Ente Katha Ente Pennungaludeyum | എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും | Dc Books ഉത്തരവാദിത്വങ്ങളാൽ തകർന്ന തോളെല്ലുവേദന കടിച്ചമർത്തി, ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച് തേഞ്ഞുപോയ നഖം നിബ്ബായി എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും. കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ... ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ എന്റെ ഹൃദയാവരണത്തിൽതന്നെ... ആ എഴുത്തിനെ ഞാൻ എന്റെ കഥയെന്നു പേരിടും: എന്റെ പെണ്ണുങ്ങളുടെ കഥയെന്നും ആണുങ്ങളുടെ കഥയെന്നും പേരിടും. അതിനിടയിൽ ഞാനുമുണ്ട് അവനുമുണ്ട്... സമാന്തര തീവണ്ടിപ്പാതകൾപോലെ...

Customer Reviews ( 0 )