Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Film Direction | ഫിലിം ഡയറക്ഷന്‍ | Mathrubhumi Books
MRP ₹ 300.00 (Inclusive of all taxes)
₹ 254.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sajan Theruvappuzha
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

സിനിമയുടെ സമസ്ത മേഖലകളേയും സ്​പര്‍ശിച്ചുകൊണ്ടുള്ള ഇത്ര സമഗ്രമായ ഒരു പഠനോപകരണം മലയാളത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല, ഉറപ്പ്. ഈ പുസ്തകത്തില്‍നിന്നും ഞാനും പുതുതായി കുറെക്കാര്യങ്ങള്‍ പഠിച്ചു; മനസ്സിലാക്കി. സിനിമയിലെ തുടക്കക്കാരനും സിനിമയിലെ തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍ക്കും ഇത് ഒരുപോലെ പ്രയോജനപ്രദം. – സിബി മലയില്‍ ചലച്ചിത്രം ഒരു പാഠ്യവിഷയമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു റഫറന്‍സ് ഗ്രന്ഥം ഇതുവരെ മലയാളത്തില്‍ ഇറങ്ങിയിട്ടില്ല എന്ന കുറവ് ഈ കൃതി പരിഹരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. – കമല്‍

Customer Reviews ( 0 )