Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Fire Flies Of Kattoor : Sachin Mathews Mani ഫയര്‍ ഫ്ലൈസ് ഓഫ് കാട്ടൂര്‍ | Story Slate Publication
MRP ₹ 250.00 (Inclusive of all taxes)
₹ 236.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sachin Mathews Mani
  • Page :
    150
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Fire Flies Of Kattoor Sachin Mathews Mani Story Slate Publication “സാറ് കാട്ടിൽ കേറിയിട്ടില്ലല്ലോ. കേറി നോക്കണം. നമ്മൾ ഒരു തവണ കാട് കേറിയാൽ തിരിച്ചു ഇറങ്ങുന്നത് വെറെ ഒരാളായിട്ടാ“ കേരള-തമിഴ്നാട് വനാതിർത്തിയിലുള്ള കാട്ടൂർ എന്ന ഗ്രാമത്തിലെ നാല് യുവാക്കൾ, പോലീസ് തിരയുന്ന ഒരു പ്രതിയെ കണ്ടെത്താൻ, പോലീസുകാരൊടൊപ്പം കാട്ടിൽ കയറുന്നു പിന്നീട് ഉണ്ടാകുന്ന ആകസ്മിക സംഭവങ്ങളും, അതിന് പിന്നിലെ കാരണങ്ങൾ തേടി ഡിവൈഎസ്പി സ്റ്റീഫന്റെ അന്വേഷണങ്ങളുമാണ് ഈ നോവൽ.. പ്രകൃതിയും ഒരു പ്രധാന കഥാപാത്രമായി കടന്നു വരുന്ന, പൂർണ്ണമായും കാട്ടൂർ എന്ന പ്രദേശം കേന്ദ്രീകരിച്ച് വികസിക്കുന്ന നോവൽ ഡൊമസ്റ്റിക്ക് ത്രില്ലർ എന്ന വിഭാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്

Customer Reviews ( 0 )