Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Gandhi Prabhashanangal : M.N.Karassery ഗാന്ധി പ്രഭാഷണങ്ങള്‍ | Silence Publication
MRP ₹ 299.00 (Inclusive of all taxes)
₹ 268.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M.N.Karassery
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Gandhi Prabhashanangal M.N.Karassery Silence Publication പ്രസംഗകനും പൗരാവകാശപ്രവർത്തകനുമായ എം.എൻ കാരശ്ശേരിയുടെ ഗാന്ധിപ്രഭാഷണങ്ങളിൽനിന്ന് തെരഞ്ഞെ ടുത്തവയുടെ സമാഹാരമാണിത്. ഇന്നത്തെ സമൂഹത്തിന് ഗാന്ധിചിന്തകൊണ്ട് എന്താണ് ആ വശ്യം? സത്യത്തിനും അഹിംസയ്ക്കും ഗാന്ധി കൊടുത്ത പ്രാധാന്യം മറ്റെന്നെത്തേക്കാളും പ്രസക്തമായിരിക്കുന്നത് നമ്മുടെ കാലത്താണ്. സത്യാനന്തരസമൂഹം എന്ന് സ്വയം വിശേഷിപ്പിക്കുന്ന സമ കാലിക സാഹചര്യത്തിൽ ജനാധിപത്യം എങ്ങനെയാണ് കെ ട്ടുപോകുന്നത് എന്ന് കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു. രാജാധി പത്യത്തെക്കാൾ ജനാധിപത്യത്തിനാണ് അഹിംസകൊണ്ട് അത്യാവശ്യമുള്ളത് എന്നും.

Customer Reviews ( 0 )