Gati Muttiya Sthree Nawaal El Saadawi Dc Books ഒരു കൂട്ടിക്കൊടുപ്പുകാരനെ കൊന്നതിന് കെയ്റോ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന ഫിർദൗസ് എന്ന സ്ത്രീയുടെ ജീവിതകഥയാണ് നോവലിൻ്റെ ഇതിവൃത്തം. ശാന്തസ്വഭാവമുള്ളവളും ക്ഷമാശീലയു മായിരുന്ന ഫിർദൗസിൻ്റെ കഥ പഠിക്കാൻ മനഃശാസ്ത്രജ്ഞയും സമർത്ഥയുമായ ഗ്രന്ഥകർത്രി ശ്രമിക്കുന്നിടത്തുനിന്നാണ് കഥ ആരംഭിക്കുന്നത് ബാല്യം മുതൽക്കു തന്നെ പല പുരുഷന്മാരുടെയും പീഡനത്തി നിരയായ ഫിർദൗസിന്റെ തീക്ഷ്‌ണമായ ജീവിതാനു ഭവങ്ങൾ യാഥാർത്ഥ്യത്തോടെ വിവരിക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്.