Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Herbarium : Asha Menon | ഹെര്‍ബേറിയം | Mathrubhumi Books
MRP ₹ 140.00 (Inclusive of all taxes)
₹ 127.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Asha Menon
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Herbarium Asha Menon Mathrubhumi Books ആഷാമേനോന്റെ ഓര്‍മക്കുറിപ്പുകളും യാത്രാസ്മൃതികളും ചേര്‍ന്നതാണ് ഈ പുസ്തകം-ഹെര്‍ബേറിയം. ഉണങ്ങിയ ഒരില സൂക്ഷിക്കുക, ഹൃദയത്തിന്റെ അഗാധമായ ആര്‍ദ്രതയില്‍ വിശുദ്ധിയും ഹിമവും ഹരിതവും സംരക്ഷിക്കുക, അല്ലെങ്കില്‍, ഇതിനുമപ്പുറമാണ് ഹെര്‍ബേറിയം. എളിമയോടെ ഒരു ഗ്രന്ഥകാരന്‍ വായനക്കാരനുമായി പങ്കിടുന്ന ഒരനുഭവതലം. -ഷെല്‍വി മനസ്സിന്റെ ആര്‍ദ്രവും വിലോലവുമായ താളുകള്‍ക്കിടയില്‍ അമര്‍ത്തപ്പെട്ട സ്പന്ദനങ്ങളാണ് ഇതിലെ ഓരോ കുറിപ്പുകളും. ഇവയിലോരോന്നും പുതിയ നിറഭേദങ്ങള്‍ ആവഹിക്കുന്ന രഹസ്യഞരമ്പുകളാണ്. യാത്രകളും സംഭവങ്ങളും വ്യക്തികളും ഈ സ്മരണകളുടെ ജീവദായിനികളാകുന്നു. ആഷാമേനോന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി.

Customer Reviews ( 0 )