Ini India Irupathiyonnam Noottandile Lokam Sashi Tharoor Dc Books ഇന്ത്യയുടെ അയല്‍പക്കത്തും അകലത്തുമുള്ള വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളെക്കുറിച്ചും ഈ ബന്ധങ്ങള്‍ ഏതൊക്കെ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അന്താരാഷ്ട്രകാര്യങ്ങളില്‍ കൈത്തഴക്കംവന്ന ഒരു വിദഗ്ധന്റെ ചാതുരിയോടെ ശശി തരൂര്‍ വിശകലനം ചെയ്യുന്നു. മാറിക്കൊണ്ടിരുന്ന പുതുലോകത്ത് ഇന്ത്യ കൈക്കൊള്ളേണ്ടിവന്ന 'നയതന്ത്രം' എന്തെന്ന് ബോദ്ധ്യപ്പെടുത്തുന്ന രചന.